പഴയ ഓടുകൾ കിടപ്പുണ്ടെങ്കിൽ അത് വെച്ച് പുത്തൻ ചെടിച്ചട്ടികൾ സ്വന്തമായി നിർമ്മിക്കാവുന്ന രീതി

പഴയ ഓടുകൾ വീടിൻറെ പലഭാഗത്തും കിടപ്പുണ്ട് എങ്കിൽ അത് വെച്ച് പുതുപുത്തൻ ചെടിച്ചട്ടികൾ സ്വന്തമായി വളരെ എളുപ്പത്തിൽ നിർമ്മിക്കാവുന്ന രീതി നിങ്ങൾക്കായി പറഞ്ഞു തരുന്നു.

അതിൽ വീടിൻറെ മുറ്റത്തു തന്നെ മനോഹരമായ പൂക്കളും ചെടികളും നട്ടുവളർത്താവുന്നത് ആണ്. പലപ്പോഴും വീട് പുതുക്കി പണിയുമ്പോള് അല്ലാതെ ഒക്കെ ഓട്‌ നിങ്ങളുടെ വീട്ടിലോ അല്ലെങ്കിൽ പരിസരത്തും ഒക്കെ കിടക്കുന്നുണ്ടാകും, അത്തരമൊരു ഓടുകൾ വെറുതെ കളയാതെ അതുകൊണ്ട് ഏറെ ഉപകാരം ആകുന്ന കിടിലൻ ചെടിച്ചട്ടികൾ ആണ് തയ്യാറാക്കി കാണിക്കുന്നത്. ഇത്തരം വേസ്റ്റ് മെറ്റീരിയൽ കൊണ്ട് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്തെടുക്കാൻ പറ്റുന്ന ആശയം കണ്ടുപിടിക്കുന്നവരെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല. അപ്പോൾ വീടിനു മുറ്റത്ത് ഒക്കെ നല്ല ഭംഗിയുള്ള ചെടിച്ചട്ടികൾ വക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ രീതിയിൽ തയ്യാറാക്കി വച്ചിരുന്നാൽ മതിയാകും. അതാകുമ്പോൾ വലിയ ചിലവൊന്നും ഇല്ലാതെ ധാരാളം ഉണ്ടാക്കുകയും ചെയ്യാം. അപ്പോൾ അത് എങ്ങനെയാണ് ചെയ്തെടുക്കുന്നത് എന്ന് വിശദമായി വീഡിയോയിലൂടെ കാണിക്കുന്നു, നല്ലൊരു അറിവാണ് എന്ന് തോന്നിയാൽ.

മറ്റുള്ളവർക്കും പങ്കുവയ്ക്കാം.

Malayalam News Express