SBI ബാങ്ക് അക്കൗണ്ട് ഉള്ളവരാണോ നിങ്ങൾ?എങ്കിൽ 2021 ജൂലൈ 1 മുതൽ എല്ലാം മാറുന്നു അറിയാതെ പോകരുതേ

ബാങ്ക് അക്കൗണ്ട് എന്ന് പറയുന്നത് ഇന്ന് എല്ലാവർക്കും ഉണ്ടായിരിക്കുന്നതാണ്. ഈ ഡിജിറ്റൽ യുഗത്തിൽ എന്തൊരു പണമിടപാടു നടത്താനും എല്ലാം ബാങ്ക് അക്കൗണ്ട് അത്യാവശ്യം തന്നെ ആണ്.

അത് കൊണ്ട് തന്നെ നമുക്കെല്ലാവർക്കും എടിഎം, ചെക്ക് ബുക്ക് തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ ഉണ്ടായിരിക്കുന്നതാണ്. ഓരോ വർഷവും പുതിയ അപ്ഡേറ്റുകൾ വാരാറും ഉണ്ട്. പല ബാങ്കുകളും ഓരോ വർഷത്തിനുള്ളിൽ നിശ്ചിത തുക ഇടപാട് നടത്തുന്നതിനായി എല്ലാം തന്നെ നമ്മുടെ കൈയ്യിൽ നിന്നും ഈടാക്കാറും ഉണ്ട്. അത്തരത്തിൽ ഇപ്പോൾ അവരുടെ നിശ്ചിത തുക കൂട്ടിയിരിക്കുന്ന വിവരമാണ് ഈ ഒരു വീഡിയോയിലൂടെ വിശദമാക്കുന്നത്. SBI ബാങ്ക് അക്കൗണ്ട് ഉള്ള ഒരാളാണ് നിങ്ങളെങ്കിൽ ഈ കാര്യം ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. എസ് ബി ഐ ബാങ്ക് അക്കൗണ്ടിൽ ബേസിക് അക്കൗണ്ട് ഉള്ളവർക്ക് ആണ് ഇത്തരത്തിൽ ഉള്ള തീരുമാനം ബാധകമാകുന്നത്. ജൂലൈ 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. ഇതിൻറെ വിശദാംശങ്ങൾ മറ്റു കാര്യങ്ങളും എത്ര രൂപയാണ് ഈടാക്കുന്നതെന്നും മറ്റും ഈ വീഡിയോയിലൂടെ മനസ്സിലാക്കാവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്. എല്ലാവരും

ഇത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം ആണ്.

Malayalam News Express