സ്മാർട്ഫോണിലെ പാസ്സ്‌വേർഡ് മറന്നു പോയിട്ടുണ്ടെങ്കിൽ അതിന് ഒരു കിടിലൻ സംവിധാനം, അറിയുക

എന്തെങ്കിലും കാരണവശാൽ സ്മാർട്ഫോണിലെ പാസ്സ്‌വേർഡ് മറന്നു പോയിട്ടുണ്ടെങ്കിൽ അതിന് ഒരു കിടിലൻ സംവിധാനം ഉണ്ടെന്ന് അറിയുക. ഇത് 90 ശതമാനം ആളുകൾക്കും അറിയില്ല എന്നതാണ് സത്യം.

ഇപ്പോൾ ഭൂരിഭാഗം ആളുകളുടേയും കയ്യിൽ സ്മാർട്ട്ഫോൺ ഉള്ളതിനാൽ തന്നെ അവ മറ്റുള്ളവർ എടുക്കാതെ ഇരിക്കുവാനും തൻറെ പേഴ്സണൽ ആയിട്ടുള്ള കാര്യങ്ങൾ ചോർന്നു പോകാതിരിക്കാനെല്ലാം ലോക്ക്‌ ഇടുന്നത് പതിവാണ്. ലോക്ക്‌ എന്ന് പറയുമ്പോൾ പിൻനമ്പർ ആയിട്ടോ അല്ലെങ്കിൽ ഒരു പേര് ആയിട്ടോ അതുമല്ലെങ്കിൽ പാറ്റേൺ ആയിട്ടും ഒക്കെ കാണാവുന്നതാണ്. എന്നാല് ചിലപ്പോഴൊക്കെ പാസ്സ്‌വേർഡ് മറന്നു പോകുന്നതായി കാണാറുണ്ട്, പ്രത്യേകിച്ച് പാറ്റേൺ ഒക്കെ ആണെങ്കിൽ ചില സമയങ്ങളിൽ പലർക്കും കൺഫ്യൂഷൻ ഉണ്ടാകുന്നു. അത്തരം സാഹചര്യത്തിൽ ഇവ വീണ്ടെടുക്കുവാൻ തന്നെ ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്, അത് പലർക്കും അറിയില്ല ആയതിനാൽ ഇന്ന് വിഡിയോയിൽ അത്തരമൊരു കാര്യം ആണ് പറയുന്നത്. കൂടുതൽ ആളുകളും പാസ്വേർഡ് ഒന്നും അങ്ങനെ മറന്നു പോകാറില്ല, എന്നാൽ പോലും എപ്പോഴെങ്കിലും അങ്ങനെ അവസ്ഥ വരുകയാണെങ്കിൽ നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ ഉള്ളവർക്ക് ഒക്കെ ഇൗ ഒരു കാര്യം ഉപകാരപ്രദമാകും.

മറ്റുള്ളവർക്കുകൂടി നിർദ്ദേശിക്കാം.

Malayalam News Express