ലോൺ എന്നു പറയുന്നത് നമ്മൾ എല്ലാവരും പല കാര്യത്തിനും ആയി എടുക്കാറുണ്ട്. പ്രധാനമായും നമ്മളെല്ലാവരും ലോൺ എടുക്കുന്നത് വീട് പണിയാൻ ആയിരിക്കും.
നമുക്കറിയാം ബാങ്കിലേക്ക് ചെല്ലുമ്പോൾ ഇത്തരത്തിലുള്ള വായ്പകൾക്ക് എല്ലാം തന്നെ വളരെ അധികം പലിശ കൊടുക്കേണ്ടി വരുന്നതാണ്.
എന്നാൽ പലിശരഹിത വായ്പ രീതിയിൽ നിങ്ങൾക്ക് വീട് പണിയുവാനായി സാധിക്കും. ഇതിനായി നിങ്ങൾ പലിശ നൽകേണ്ട ആവശ്യമില്ല. മാത്രമല്ല 50 മാസം കൊണ്ട് തിരിച്ചടച്ചാൽ മതിയാവും. കേരളത്തിൽ എവിടെയും ഈ ഒരു രീതിയിൽ നിങ്ങൾക്ക് വീട് പണിത് തരുന്നതാണ്. എന്നാൽ ഓരോ ഭാഗത്തും ഉള്ള സ്ക്വയർഫീറ്റ് അനുസരിച്ച് ആയിരിക്കും റേറ്റ് ഇടുന്നതു. ബെൽറ്റ് മുതൽ താക്കോൽ വരെയുള്ള പണിയാണ്
ഇതിലൂടെ ചെയ്ത തരുക. വീട് പണിയാൻ ആവശ്യമായ തുകയുടെ പകുതി ആണ് ഇതിലൂടെ ലഭിക്കുന്നത്. ബാക്കി തുക നമ്മൾ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു. വായ്പ ലഭിച്ചു പിന്നത്തെ മാസം തൊട്ടു നമുക്ക് തിരിച്ചടവ് തുടങ്ങാവുന്നതാണ്. അപ്പോൾ നല്ലൊരു വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ സഹായകം തന്നെയാണ്. ഇത്തരത്തിലുള്ള ഒരു വായ്പ എല്ലാവർക്കും ഗുണകരമാകും
എന്നുള്ള കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല.
